മാംഗോ കസ്റ്റാര്‍ഡ് ബര്‍ഫി

by Geethalakshmi 2010-02-10 23:16:48

മാംഗോ കസ്റ്റാര്‍ഡ് ബര്‍ഫി


മാംഗോ കസ്റ്റാര്‍ഡ് ബര്‍ഫി

നീലം മാങ്ങാ വേവിച്ചത് -2 കപ്പ്
പാല്‍ -3 കപ്പ്
പഞ്ചസാര -1 കപ്പ്
തേങ്ങ തിരുമ്മിയത്‌ -1 കപ്പ്
ആരോറൂട്ട് ബിസ്ക്കറ്റ് -6 എണ്ണം
ഏലക്കാപ്പൊടി -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

പാലും പഞ്ചസാരയും കൂടി തിളപ്പിച്ച്‌ മാങ്ങാ വേവിച്ചതും ഏലക്കാപ്പൊടിയും ഇട്ടു ഇളക്കിവെയ്ക്കുക.
ഒരു ട്രേയില്‍ നെയ്യ് പുരട്ടി മാമ്പഴക്കൂട്ട് പകുതിയൊഴിച്ചു നിരത്തുക.അതിന്റെ മുകളില്‍ ബിസ്ക്കറ്റ് പൊടിച്ചത്
നിരത്തുക.ബാക്കി മാങ്ങാക്കൂട്ട്‌ മുകളില്‍ ഒഴിച്ച് നിരത്തി ആറുമ്പോള്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് കഷണമാക്കി
ഉപയോഗിക്കുക.

Tagged in:

1580
like
0
dislike
0
mail
flag

You must LOGIN to add comments