ഹണി റ്റോഫി

by Geethalakshmi 2010-02-10 23:28:00

ഹണി റ്റോഫി


തേന്‍ -1 കപ്പ്
ക്രീം -1 കപ്പ്
പഞ്ചസാര -1 കപ്പ്
അണ്ടിപരിപ്പ് -10

തേനും ക്രീമും പഞ്ചസാരയും യോജിപ്പിച്ച് മിഠായിയുടെ പരുവം ആകും വരെ തീയില്‍ പാകം ചെയ്യുക.നെയ്മയം പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് നിരത്തി ചൂടുള്ളപ്പോള്‍ തന്നെ ചെറിയ ഉരുളകളാക്കി ഓരോന്നിലും അണ്ടിപരിപ്പ് വെച്ച് ഉരുട്ടിയെടുക്കുക.ഓരോ മിഠായിയും സില്‍വര്‍ പേപ്പറില്‍ പൊതിഞ്ഞ് ഭംഗി പിടിപ്പിക്കുക.

Tagged in:

1818
like
0
dislike
0
mail
flag

You must LOGIN to add comments